ഇന്ന് (22.10.2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് റോമിലെ സാന്‍ ജോവന്നി കേരള റെസ്റേറാറന്റില്‍ വെച്ചാണ് പ്രവാസികളുടെ പ്രിയപ്പെട്ട മന്ത്രിക്ക് സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഇറ്റലിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി സമൂഹവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും, ലോക കേരള സഭ ഇനി എങ്ങനെ എന്ന കാര്യവും ഉള്‍പ്പെടുത്തി മന്ത്രിയുമായി ചര്‍ച്ച ചെയ്യും.

Comments: